ഈ ബ്ലോഗ് വായിക്കാന്‍ കാണിച്ച താങ്ങളുടെ സന്‍മനസ്സിന് നന്ദി....
ബ്ലോഗ് എന്ന ആശയം ആദ്യമായി എന്‍റെ മനസ്സിലെക്കിട്ടു തന്ന N. Noushad സാറിനും
ഇതുണ്ടാക്കാന്‍ സഹായിച്ച പ്രിയ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം നന്ദി....
ഇതില്‍ പേരെടുത്ത് പറഞ്ഞിട്ടില്ലാത്ത, എന്നേ പല ഘട്ടങ്ങളിലും സഹായിച്ച നല്ലവരായ
എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു....
No comments:
Post a Comment